കേരളം

kerala

ETV Bharat / state

റെയിൽവേ ലൈനിൽ മണ്ണിടിച്ചിൽ; കുഴിത്തുറ റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിലായി

കനത്ത മഴയിലും മണ്ണിടിച്ചിലിലും കുഴിത്തുറ റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിലായി. ഇതോടെ ട്രെയിൻ ഗതാഗതം നിലച്ചു.

റെയിൽവേ ലൈനിൽ മണ്ണിടിച്ചിൽ  റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിലായി  സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്നു  കനത്ത മഴയില്‍ വന്‍ നാശനഷ്‌ടങ്ങള്‍  heavy rain in trivandrum  kuzhithura railway track submerged in heavy rain  block at kuzhithura railway track  train transport stuck in heavy rain
റെയിൽവേ ലൈനിൽ മണ്ണിടിച്ചിൽ; കുഴിത്തുറ റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിലായി

By

Published : Nov 13, 2021, 1:07 PM IST

Updated : Nov 13, 2021, 1:54 PM IST

തിരുവനന്തപുരം: പാറശാല -നാഗർകോവിൽ റെയിൽവേ ലൈനിൽ മണ്ണിടിച്ചിൽ. കുഴിത്തുറ റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിലായി. പാറശാല പഞ്ചായത്ത് ഓഫീസിന് സമീപത്തും ഇരണിയൽ, മാർത്താണ്ഡം തുടങ്ങിയ ഇടങ്ങളിലുമാണ് ട്രാക്കിലേക്ക് മണ്ണ് പതിച്ചത്.

റെയിൽവേ ലൈനിൽ മണ്ണിടിച്ചിൽ; കുഴിത്തുറ റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിലായി

ALSO READ:ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കുഴിത്തുറയിൽ റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിലായതോടെ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.

Last Updated : Nov 13, 2021, 1:54 PM IST

ABOUT THE AUTHOR

...view details