കരമനയാറ്റില്‍ ചാടിയ യുവതിക്കായി തെരച്ചില്‍ തുടരുന്നു - karamana lady
ബുധനാഴ്‌ച രാത്രിയാണ് യുവതി ആറ്റില്‍ ചാടിയത്
കരമനയാറ്റില്‍ ചാടിയ യുവതിക്കായി തെരച്ചില്‍ തുടരുന്നു
തിരുവനന്തപുരം:കരമനയാറ്റിൽ ചാടിയ യുവതിക്കായി തെരച്ചിൽ തുടരുന്നു. ആര്യനാട് ചെമ്പക നഗർ സ്വദേശി ശാലു (24) വാണ് ഇന്നലെ രാത്രി പുഴയിൽ ചാടിയത്. ആര്യനാട് കുളപ്പട ഏലിയാവൂർ പാലത്തിൽ നിന്നാണ് ചാടിയത് .ഫയർഫോഴ്‌സിന്‍റെ സ്കൂബാ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.