തിരുവനന്തപുരം: കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കിളിമാനൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരട്ടച്ചിറ രത്നാഭവനിൽ സുരേഷ് ബാബുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ച ഉച്ചയോടെ ഫർവാനിയ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തുടർന്ന് മൃതദേഹം കുവൈത്തിൽ സംസ്കരിച്ചു.
കുവൈത്തില്‍ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു - kuwait covid
കിളിമാനൂർ സ്വദേശിയായ സുരേഷ് ബാബുവിനെ പനിയെ തുടർന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
![കുവൈത്തില്‍ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു കുവൈത്ത് കൊവിഡ് കൊവിഡ് കിളിമാനൂര്‍ കിളിമാനൂര്‍ കൊവിഡ് രത്നാഭവനിൽ സുരേഷ് ബാബു ഇരട്ടച്ചിറ കൊവിഡ് ഫർവാനിയ ആശുപത്രി സ്രവ പരിശോധന kuwait keralite death kuwait covid covid death](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7187933-thumbnail-3x2-kk.jpg)
കുവൈത്തില്‍ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു
അറുപത് വയസുകാരനായ സുരേഷിനെ പനിയെ തുടർന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്‌ച ഉച്ചയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.