കേരളം

kerala

ETV Bharat / state

മന്ത്രി കെ.ടി ജലീലിനും കൊവിഡ് - കൊവിഡ് കേരള മന്ത്രിമാർ

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച മന്ത്രിമാരുടെ എണ്ണം അഞ്ചായി.

kt jaleel covid positive  കെ.ടി ജലീൽ കൊവിഡ്  കൊവിഡ് കേരള മന്ത്രിമാർ  kerala covid ministers
കൊവിഡ്

By

Published : Oct 7, 2020, 8:01 PM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച മന്ത്രിമാരുടെ എണ്ണം അഞ്ചായി. വൈദ്യുതി മന്ത്രി എം.എം മണിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തോമസ് ഐസക്, ഇ.പി ജയരാജൻ, വി.എസ് സുനിൽകുമാർ എന്നിവരാണ് കൊവിഡ് ബാധിച്ച മറ്റു മന്ത്രിമാർ.

ABOUT THE AUTHOR

...view details