തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകന് മര്‍ദനം. രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ഥി നിധിന്‍ രാജിനാണ് കഴിഞ്ഞ ദിവസം രാത്രി മര്‍ദനമേറ്റത്. മൂക്കിനും വയറിനും ക്ഷതമേറ്റ നിധിന്‍ രാജിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.എസ്.യു പ്രവര്‍ത്തകന് യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ മര്‍ദനമേറ്റു - university college latezt news
യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപികരിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമായതെന്ന് കെ.എസ് യു ആരോപിച്ചു.
കെ.എസ്.യു പ്രവര്‍ത്തകന് യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ മര്‍ദനമേറ്റു
യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് കെ.എസ് യു ആരോപിച്ചു. എസ്എഫ് ഐ നേതാവായ മഹേഷിൻ്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നും ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും നിധിന്‍ പറഞ്ഞു.