തിരുവനന്തപുരം: കെഎസ്‌ആര്‍ടിസ് ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിച്ചു. യാത്രക്കാരുടെ എണ്ണം അനുസരിച്ച് പരിമിതമായ ദീർഘദൂര സർവീസുകളാണ് നടത്തുക. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും സർവീസുകൾ.
ബസില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ 'എൻ്റെ കെഎസ്ആർടിസി' മൊബൈല്‍ ആപ്പിലും www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ടിക്കറ്റ് ഓൺലൈൻ വഴി റിസർവ് ചെയ്യാം.