തിരുവനന്തപുരം:തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. മണ്ണന്തലക്ക് സമീപം മരുതൂരിൽ ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു.
കെഎസ്ആർടിസി ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞു
നെടുമ്പാശ്ശേരിയിൽ നിന്ന് പ്രവാസികളെ തിരുവനന്തപുരത്തെത്തിച്ച ശേഷം മടങ്ങിയ ബസാണ് അപകടത്തിൽപെട്ടത്
കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ആളപായമില്ല
നെടുമ്പാശ്ശേരിയിൽ നിന്ന് പ്രവാസികളെ തിരുവനന്തപുരത്തെത്തിച്ച ശേഷം മടങ്ങിയ ബസാണ് അപകടത്തിൽപെട്ടത്. ബസില്‍ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കുണ്ടെങ്കിലും ഗുരുതരമല്ല.