കെഎസ്ആര്‍ടിസി എടിഒയ്ക്ക് സമാന്തര സര്‍വീസുകാരുടെ മര്‍ദനം - latest ksrtc rto attacked
കെഎസ്ആര്‍ടിസി എടിഒ സജീവിനാണ് മര്‍ദനമേറ്റത്. സമാന്തര സർവീസുകാർ ഡിപ്പോയില്‍ കടന്ന് ആളെ വിളിച്ചു കയറ്റാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിടയായത്
![കെഎസ്ആര്‍ടിസി എടിഒയ്ക്ക് സമാന്തര സര്‍വീസുകാരുടെ മര്‍ദനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4744911-306-4744911-1571028994583.jpg)
നെയ്യാറ്റിൻകര കെഎസ്ആര്‍ടിസി എടിഒയ്ക്ക് മര്‍ദ്ദനം
തിരുവനന്തപുരം:നെയ്യാറ്റിൻകര കെഎസ്ആര്‍ടിസി എടിഒക്ക് സമാന്തര സര്‍വീസുകാരുടെ മര്‍ദനം. പള്ളിച്ചൽ സ്വദേശിയായ എടിഒ സജീവിനാണ് മര്‍ദനമേറ്റത്. സമാന്തര സർവീസുകാർ ഡിപ്പോയില്‍ കയറി ആളെ വിളിച്ചു കയറ്റാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. മര്‍ദനത്തിനിരയായ സജീവനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി എടിഒയ്ക്ക് സമാന്തര സര്‍വീസുകാരുടെ മര്‍ദനം
Last Updated : Oct 14, 2019, 3:54 PM IST