കേരളം

kerala

ETV Bharat / state

എൻഎസ്എസ് ശരിയുടെ പക്ഷത്താണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - KPCC President Mullappally Ramachandran

എൻഎസ്എസ് അംഗങ്ങൾ നേതൃത്വത്തിൻ്റെ  തീരുമാനം അംഗീകരിക്കുമെന്നും എന്‍എസ്എസ് നേരിട്ട് വോട്ട് അഭ്യര്‍ഥിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

സിപിഎമ്മിന് മറുപടിയുമായി കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Oct 16, 2019, 7:48 PM IST

Updated : Oct 16, 2019, 8:21 PM IST

തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വം പറയുന്നത് സാധാരണ പ്രവർത്തകർ അംഗീകരിക്കില്ലെന്ന സിപിഎമ്മിൻ്റെ വാദം തള്ളി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എൻഎസ്എസ് അംഗങ്ങൾ നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിച്ച് പ്രവർത്തിക്കുന്നവരാണെന്നും എൻഎസ്എസ് രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ശരിയുടെ പക്ഷത്താണ് അവർ നിൽക്കുന്നത്. എൻഎസ്എസ് നേരിട്ട് വോട്ടുപിടിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മിന് മറുപടിയുമായി മുല്ലപ്പള്ളി
Last Updated : Oct 16, 2019, 8:21 PM IST

ABOUT THE AUTHOR

...view details