തിരുവനന്തപുരം:സോളാർ കേസിലെ സിബിഐ അന്വേഷണം തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്ട്രീയ നീക്കമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സോളാർ വിവാദം എന്തിനെന്ന് എല്ലാവർക്കും അറിയാം. സിപിഎം-ബിജെപി രഹസ്യ ധാരണയുടെ ആവർത്തനമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സോളാർ വിവാദം എന്തിനെന്ന് എല്ലാവർക്കുമറിയാം: മുല്ലപ്പള്ളി രാമചന്ദ്രൻ - solar case
തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്ട്രീയ നീക്കമാണ് സോളാർ കേസിലെ സിബിഐ അന്വേഷണമെന്ന് മുല്ലപ്പള്ളി
സോളാർ വിവാദം എന്തിനെന് എല്ലാവർക്കും അറിയാം: മുല്ലപ്പള്ളി രാമചന്ദ്രൻ
എൻഎസ്എസിന്‍റെ വിമർശനം രാഷ്ട്രീയ ലക്ഷ്യം വച്ചല്ല. മുഖ്യമന്ത്രി അദ്ദേഹത്തെ ആക്രമിക്കേണ്ട. പൊതു സമൂഹത്തിന്‍റെ കാര്യമാണ് ജി സുകുമാരന്‍ നായര്‍ പറഞ്ഞതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.