തിരുവനന്തപുരം : അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ എം.പി. എല്ലാ നേതാക്കളുടെയും പിന്തുണ തേടുമെന്നും ഗ്രൂപ്പുകളല്ല പാർട്ടിയാണ് മുഖ്യമെന്നും അവയെ സഹകരിപ്പിക്കാൻ തനിക്ക് അറിയാമെന്നും സുധാകരൻ പറഞ്ഞു.
'ഗ്രൂപ്പല്ല പാർട്ടി മുഖ്യം' ; കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുമെന്ന് കെ സുധാകരൻ - KPCC PRESIDENT K SUDHAKARAN
ഗ്രൂപ്പുകളെ സഹകരിപ്പിക്കാൻ തനിക്ക് അറിയാമെന്ന് കെ സുധാകരൻ.
ഗ്രൂപ്പല്ല പാർട്ടിയാണ് മുഖ്യം, കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകും; കെ സുധാകരൻ
READ MORE:കെ സുധാകരൻ കെപിസിസി പ്രസിഡന്‍റ്
കഴിവും കർമ്മശേഷിയുമുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്നും കോൺഗ്രസ് തിരികെ വരുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.