തിരുവനന്തപുരം:ജോലിക്കിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പുല്ലൂർക്കോണം പുലിവിള പുത്തൻ വീട്ടിൽ അബ്‌ദുള്‍ റഹ്മാൻ (60) ആണ് കോവളം തീരത്ത് മരിച്ചത്. കമ്പവല വലിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
കോവളത്ത് മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത
പുല്ലൂർക്കോണം പുത്തൻവീട്ടിൽ അബ്‌ദുള്‍ റഹ്മാനാണ് കമ്പവല വിരിക്കുന്നതിടെ കുഴഞ്ഞുവീണ് മരിച്ചത്. ജോലിക്കിടെ
![കോവളത്ത് മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി മരിച്ചു Thiruvananthapuram todays news Fisherman dies during duty തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത കോവളത്ത് മത്സ്യത്തൊഴിലാളി മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13966005-thumbnail-3x2-viv1.jpg)
കോവളത്ത് മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
ALSO READ:Ranjith Murder രഞ്ജിത്തിന്‍റെ കൊലപാതകം: പത്ത് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ
ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷാഹിദ ബീവി, മക്കൾ:
നസീർഖാൻ, ഷെമീർ ഖാൻ, സിയാദ്. മരുമക്കൾ: മുംതാസ്, നസിയ.