തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയമാണ് നേടിയതെന്ന് മന്ത്രി കെ കെ ശൈലജ . ഇടതുമുന്നണിയേയും സിപിഎമ്മിനെയും വളഞ്ഞിട്ട് ആക്രമിച്ച സാഹചര്യത്തിലാണ് എൽഡിഎഫിൻ്റെ തിളക്കമാർന്ന ഈ വിജയം.
എൽഡിഎഫിന് ചരിത്ര വിജയം: മന്ത്രി കെ കെ ശൈലജ - kk shylaja about local boady election result
ഇടതുമുന്നണിയേയും സിപിഎമ്മിനെയും വളഞ്ഞിട്ട് ആക്രമിച്ച സാഹചര്യത്തിലാണ് എൽഡിഎഫിൻ്റെ തിളക്കമാർന്ന ഈ വിജയം.
എൽഡിഎഫിന് ചരിത്ര വിജയം: മന്ത്രി കെ കെ ശൈലജ
സർക്കാരിന്‍റെ നേതൃത്വത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ തുടരണമെന്നുള്ള ജനങ്ങളുടെ ആഗ്രഹമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും മന്ത്രി പറഞ്ഞു.