കേരളം

kerala

ETV Bharat / state

ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി കെ കെ ശൈലജ - കെ കെ ശൈലജ

കൊവിഡ് പ്രതിരോധത്തിന് പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാരുടെ പ്രവർത്തനം മഹത്തരമാണെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം  ദേശീയ ഡോക്ടേഴ്‌സ് ദിനം  കെ കെ ശൈലജ  National Doctors' Day
ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് കെ കെ ശൈലജ

By

Published : Jul 1, 2020, 12:27 PM IST

Updated : Jul 1, 2020, 12:42 PM IST

തിരുവനന്തപുരം:കൊവിഡ് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സ്നേഹപൂർണമായ പരിചരണം കൊണ്ടാണ് പലരെയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിഞ്ഞതെന്നും ആരോഗ്യ മന്ത്രി.

ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി കെ കെ ശൈലജ

കൊവിഡ് പ്രതിരോധം മെച്ചപ്പെട്ട രീതിയിലാക്കാൻ കേരളത്തിന് കഴിഞ്ഞു. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാരുടെ പ്രവർത്തനം മഹത്തരമാണെന്നും ദേശീയ ഡോക്ടേഴ്‌സ് ദിന സന്ദേശത്തിൽ ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Last Updated : Jul 1, 2020, 12:42 PM IST

ABOUT THE AUTHOR

...view details