കൊവിഡ് 19; കേരളത്തിന്‍റെ പ്രതിരോധം ശക്തമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ - കേരളാ ഗവര്‍ണര്‍
ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു
കൊവിഡ് 19; കേരളത്തിന്‍റെ പ്രതിരോധം ശക്തമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: കൊവിഡ് 19 രോഗ ബാധക്കെതിരെയുള്ള കേരളത്തിന്‍റെ പ്രതിരോധം ശക്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം. കൊവിഡ് 19 വൈറസിനെതിരെ ഭീതി വേണ്ട ജാഗ്രത മതിയെന്നും ഗവർണർ പറഞ്ഞു.