തിരുവനന്തപുരം:നിയമസഭ കയ്യാങ്കളി കേസിൽ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ ഒരു തർക്കവും സിപിഎമ്മിനും കേരള കോൺഗ്രസിനുമിടയിൽ ഇല്ല. വെള്ളക്കരം കൂട്ടാൻ ആലോചനയില്ല.
'സിപിഎമ്മിനും കേരള കോൺഗ്രസിനുമിടയിൽ തർക്കങ്ങളില്ല': മന്ത്രി റോഷി അഗസ്റ്റിന്‍ - സി പി എം
നിയമസഭ കയ്യാങ്കളി കേസിൽ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
'സി പി എമ്മിനും കേരള കോൺഗ്രസിനുമിടയിൽ തർക്കങ്ങളില്ല': മന്ത്രി റോഷി അഗസ്റ്റിന്‍
ഓൺലൈൻ സ്ഥലംമാറ്റ ഉത്തരവിൽ അപാകത ഉണ്ടോ എന്ന് പരിശോധിക്കും. പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കുമെന്നgx മന്ത്രി പറഞ്ഞു. കൂടാതെ അരുവിക്കര ബോട്ടിൽ പ്ലാന്‍റ് മെച്ചപ്പെടുത്തുമെന്നും മലബാർ മേഖലയിൽ പുതിയ പ്ലാന്‍റ് ആലോചിക്കുന്നതായും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
Also read: അവയവദാനത്തിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി ആരോഗ്യവകുപ്പ്
Last Updated : Jul 20, 2021, 5:30 PM IST