തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷക്കാറ്റ് അനുകൂലമായതിനാലാണ് മഴ ലഭിക്കുക. അറബിക്കടലില്‍ നിന്നും കേരള തീരത്തേക്ക് വീശുന്ന കാലവര്‍ഷക്കാറ്റ് സംസ്ഥാനത്തിന് അനുകൂലമായാണ് നിലവില്‍ നീങ്ങുന്നത്.
കാലവര്‍ഷക്കാറ്റ് അനുകൂലം ; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത - സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
ജൂൺ 13 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കാലവര്‍ഷ കാറ്റ് അനുകൂലം; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
13 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കാലവര്‍ഷത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കുറവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ അവസാനവും ജൂലൈ മാസവും ശക്തമായ മഴ ലഭിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.