സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത - കേരളത്തിലെ ഞായറാഴ്ച വരെയുള്ള കാലാവസ്ഥ
ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നിലവില്‍ ഒരു ജില്ലയിലും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുന്നു.കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.