തിരുവനന്തപുരം: ദുഃഖവെള്ളിക്കും ഈസ്റ്ററിനും സംസ്ഥാന ട്രഷറി പ്രവർത്തിക്കും . അവധികൾ ഒഴിവാക്കി ട്രഷറി പ്രവർത്തിപ്പിക്കാനാണ് സർക്കാർ തീരുമാനം. ബാങ്ക് അവധി ദിവസങ്ങളായ ഇന്നും നാളെയും പൊതു അവധി ഒഴിവാക്കിയിട്ടുണ്ട്.
ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി തുറന്നു പ്രവർത്തിക്കും - ട്രഷറി
പുതുക്കിയ ശമ്പളവും പെൻഷനും നൽകുന്നതിനു വേണ്ടിയാണ് നടപടി.
ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി തുറന്നു പ്രവർത്തിക്കും
പുതുക്കിയ ശമ്പളവും പെൻഷനും നൽകുന്നതിനു വേണ്ടിയാണ് നടപടി. ഈസ്റ്റർ വിഷു ഉത്സവദിനങ്ങൾ കണക്കാക്കി നേരത്തെ തന്നെ പെൻഷൻ വിതരണം ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിലൂടെ പെൻഷൻ ലഭിക്കുന്നവർക്ക് രണ്ട് ഗഡുക്കളായാണ് പെൻഷൻ തുക എത്തുക.