മോട്ടോര്‍ വാഹന നിയമത്തിൽ ഇളവ് തേടി കേന്ദ്രത്തിന് കത്തയക്കും - പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിൽ കേരള സർക്കാർ
കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം വരുന്നതു വരെ കര്‍ശന പരിശോധനകള്‍ ഒഴിവാക്കുമെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍.
പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിൽ കേരള സർക്കാർ
തിരുവനന്തപുരം: പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിലെ പിഴ വർദ്ധനവിൽ കുഴങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടി കേന്ദ്രത്തിന് കത്തയക്കാന്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. വിശദമായി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
Last Updated : Sep 16, 2019, 5:10 PM IST