ന്യൂഡൽഹി: കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 27 ഓടെ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ 1ആണ് കേരളത്തിൽ സാധാരണ മൺസൂൺ ആരംഭിക്കാറുള്ളത് എന്നിരിക്കെയാണ് ഇത്തവണ 4 ദിവസം മുൻപേയുള്ള കാലവർഷത്തിന്‍റെ കടന്നുവരവ്.
മെയ് 27 ഓടെ കേരളത്തിൽ മൺസൂൺ മഴക്ക് ആരംഭം: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം - monsoon rain
മെയ് 15 ഓടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മൺസൂൺ ആരംഭിച്ചേക്കും
മെയ് 27 ഓടെ കേരളത്തിൽ മൺസൂൺ മഴക്ക് ആരംഭം: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടുന്ന സമയത്താണ് തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ ആരംഭം. മെയ് 15 ഓടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മൺസൂൺ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also read: അടുത്ത് 4 ദിവസം സംസ്ഥാനത്ത് കനത്ത മഴ; ശക്തമായ കാറ്റിനും സാധ്യത