കേരളം

kerala

ETV Bharat / state

'ചിട്ടയായ പരിശീലനം നല്‍കിയ വിജയം'; വെങ്കലത്തില്‍ നിര്‍ത്തിയ ഇടത്തുനിന്ന് സ്വര്‍ണത്തിലേക്ക് 'ജംപ്' ചെയ്‌ത് ആശ്‌മിക - പെൺകുട്ടി

64 മത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ സബ് ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിൽ കഴിഞ്ഞതവണ വെങ്കലത്തില്‍ നിര്‍ത്തിയടത്തുനിന്ന് സ്വര്‍ണത്തിലേക്ക് കുതിച്ച് ആശ്‌മിക

Kerala  state School meet  High jump  High jump in sub junior girls  Aashmika  gold  64th Kerala state School meet  ചിട്ടയായ പരിശീലനം  വിജയം  വെങ്കലത്തില്‍ നിര്‍ത്തിയടത്തുനിന്ന്  സ്വര്‍ണത്തിലേക്ക്  ആശ്‌മിക  തിരുവനന്തപുരം  സബ് ജൂനിയർ  പെൺകുട്ടി  സെന്‍റ് ജോസഫ്‌സ്
ആശ്‌മിക സിപി

By

Published : Dec 4, 2022, 3:13 PM IST

തിരുവനന്തപുരം:64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ സബ് ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിൽ കോഴിക്കോടിന് സ്വർണം. പുല്ലൂരാംപാറ സെന്‍റ് ജോസഫ്‌സ് എച്ച് എസ് വിദ്യാർഥിനി ആശ്‌മിക സിപിയാണ് സ്വർണം നേടിയത്. കഴിഞ്ഞ ദിവസം നടന്ന സബ് ജൂനിയർ പെൺകുട്ടികളുടെ ലോങ്ങ്‌ ജംപിലും ആശ്‌മിക വെങ്കലം നേടിയിരുന്നു.

ആശ്‌മിക സിപി ഇടിവി ഭാരതിനോട്

പരിക്കുകൾ അലട്ടിയിരുന്നെങ്കിലും ചിട്ടയായ പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നാണ് ആശ്‌മിക പറയുന്നത്. ജില്ലയിൽ തന്നെ വളരെ മികച്ച കായിക താരങ്ങളിൽ ഒരാളാണ് ആശ്‌മികയെന്നും ദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ആശ്‌മികയുടേതെന്നും കോച്ച് ടോമി അഭിപ്രായപ്പെടുന്നു.

ABOUT THE AUTHOR

...view details