കാർഷിക മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും
കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിക്കായി 60 കോടി നൽകും
കാർഷിക മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും
തിരുവനന്തപുരം:കാർഷിക മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിക്കായി 60 കോടി അനുവദിച്ചു. കയർ മേഖലയിലെ കുടിശിക തീർക്കാൻ 60 കോടിയും വൻകിട ജലസേചന പദ്ധതികൾക്ക് 40 കോടിയും അനുവദിച്ചു.
Last Updated : Jan 15, 2021, 12:54 PM IST