തിരുവനന്തപുരം:എസ്എസ്എൽസി ഫലം നാളെ (ജൂലൈ 14) പ്രഖ്യാപിക്കും. അതിനു മുന്നോടിയായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ പരീക്ഷ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും.
എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ - sslc-results-2021-to-be-announced-on-july-14
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും
എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ
വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ യോഗം തീരുമാനം എടുക്കും. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഫലപ്രഖ്യാപനം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.
read more: എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ 14ന്