വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി - covid vaccine distribution
കേന്ദ്ര സർക്കാർ നിർദേശങ്ങൾക്ക് അനുസൃതമാകും പ്രവർത്തനമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഏതു വാക്‌സിൻ വന്നാലും വിതരണത്തിന് കേരളം പൂർണ സജ്ജമെന്ന്
മന്ത്രി കെ കെ ശൈലജ. വാക്‌സിൻ അനുമതി സംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗികമായി സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. കേന്ദ്ര സർക്കാർ നിർദേശിക്കുന്ന കാര്യം നടപ്പിലാക്കും. വിശദാംശങ്ങൾ വന്ന ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.