തിരുവനന്തപുരം:മഴക്കെടുതിയില്‍ അടിയന്തര സഹായത്തിന് റവന്യു മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഫോണിലോ വാട്‌സ് ആപ്പ് മുഖേനയോ ബന്ധപ്പെടാം.
- 8606883111
- 9562103902
- 9447108954
- 9400006700
തിരുവനന്തപുരം:മഴക്കെടുതിയില്‍ അടിയന്തര സഹായത്തിന് റവന്യു മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഫോണിലോ വാട്‌സ് ആപ്പ് മുഖേനയോ ബന്ധപ്പെടാം.
അടിയന്തര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാം. പ്രളയക്കെടുതിയില്‍ അടിയന്തര സഹായത്തിന് എമർജൻസി കിറ്റ് എങ്ങനെ തയ്യാറാക്കാം എന്ന് വ്യക്തമാക്കുന്ന ചിത്രം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.
ട്വിറ്ററിലൂടെയാണ് അപകട സമയങ്ങളില്‍ കരുതിയിരിക്കേണ്ടത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന ചിത്രം പുറത്തുവിട്ടത്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് തന്നെ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കാനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.