തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് (ജൂലൈ 14) വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - കാലവസ്ഥ വർത്ത
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; നാല് ജില്ലകലില്‍ ഓറഞ്ച് അലര്‍ട്ട്
എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ മുന്നറിയിപ്പുകളില്ലാത്തത്.