തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.
സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് - സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
അറബിക്കടലിൽ നിന്നുള്ള കാലവർഷ കാറ്റ് അനുകൂലമായതിനാലാണ് മഴ ശക്തമാകുന്നത്
സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
നാളെയോടെ(ജൂണ്‍ 18) മഴ സംസ്ഥാന വ്യാപകമായി ശക്തി പ്രാപിക്കും. നാളെ മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ നിന്നുള്ള കാലവർഷ കാറ്റ് അനുകൂലമായതിനാലാണ് മഴ ശക്തമാകുന്നത്.