തിരുവനന്തപുരം :സംസ്ഥാനത്ത് മഴ ശക്തമായതിനാൽ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
സംസ്ഥാനത്ത് മഴ കനക്കും ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് - rain updates
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ALSO READ: മണ്ണെണ്ണയുടെ വില കുത്തനെ കൂട്ടി; ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം നാളെ അറബിക്കടലിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. വ്യാഴാഴ്ച വരെ അതിശക്തമായ മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്നതിനാൽ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നാണ് നിർദേശം.