തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് നാളെയും പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് മലപ്പുറം ,കോഴിക്കോട്, കണ്ണൂർ ,കാസർകോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് മഴ തുടരും - സംസ്ഥാനത്ത് ശക്തമായ തുടരും
കൊല്ലം, ആലപ്പുഴ ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് മലപ്പുറം ,കോഴിക്കോട്, കണ്ണൂർ ,കാസർകോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്
![സംസ്ഥാനത്ത് മഴ തുടരും സംസ്ഥാനത്ത് മഴ തുടരും മഴ തുടരും തിരുവനന്തപുരം kerala rain updates kerala rain updates സംസ്ഥാനത്ത് ശക്തമായ തുടരും കാലവസ്ഥ നിരീക്ഷണ കേന്ദ്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8230217-312-8230217-1596100824779.jpg)
സംസ്ഥാനത്ത് മഴ തുടരും
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ തുടരുമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.