തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ശനിയാഴ്‌ച വരെ മഴ: ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - മഴ അലര്‍ട്ട് കേരളം
പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
![സംസ്ഥാനത്ത് ശനിയാഴ്‌ച വരെ മഴ: ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Kerala rain updates heavy rain in kerala കേരളം വേനല്‍ മഴ കേരളത്തില്‍ കാലവര്‍ഷം മഴ അലര്‍ട്ട് കേരളം rain latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15378359-thumbnail-3x2-rain.jpg)
സംസ്ഥാനത്ത് ശനിയാഴ്‌ച വരെ മഴ തുടരും; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. അതേസമയം കാലാവര്‍ഷം വെള്ളിയാഴ്‌ചയോടെ എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍.