തിരുവനന്തപുരം:സംസ്ഥാനത്തെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച 10 ജില്ലകളിൽ എല്ലാം അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം.
സംസ്ഥാനത്തെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം.
സംസ്ഥാനത്തെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Also Read:കെഎസ്ആർടിസിയില്‍ ഡയസ്‌നോൺ പ്രഖ്യാപിച്ചു
ഉച്ചയ്ക്കുശേഷം മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാനിർദേശമുണ്ട്. ശനിയാഴ്ച വരെ കടലിൽ പോകരുത്. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ വടക്കുപടിഞ്ഞാറു ദിശയിലേക്ക് സഞ്ചരിച്ച് ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് കണക്കുകൂട്ടൽ.