തിരുവനന്തപുരം:കൊവിഡിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ ഇന്ന് മുതല്‍ മടങ്ങിയെത്തും. കോഴിക്കോട് ,കൊച്ചി വിമാനത്താവളങ്ങളിലാണ് കേരളത്തിലേക്കുള്ള ആദ്യസംഘം എത്തുന്നത്. അബുദാബിയില്‍ നിന്നുള്ള വിമാനം രാത്രി 9.40ന് കൊച്ചിയിലെത്തും. ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.30നാകും എത്തുക.
പ്രവാസികളുടെ മടക്കം ഇന്ന് മുതല്‍; ആദ്യ സംഘം എത്തുന്നത് കൊച്ചിയിലും കോഴിക്കോട്ടും - covid 19
മടങ്ങിയെത്തുന്നവര്‍ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ കഴിയണം. വന്ദേ ഭാരത് ദൗത്യത്തിലൂടെയാണ് പ്രവാസികളെ മടക്കിയെത്തിക്കുന്നത്.
പ്രവാസികളുടെ മടക്കം ഇന്ന് മുതല്‍; ആദ്യ സംഘം എത്തുന്നത് കൊച്ചിയിലും കോഴിക്കോട്ടും
മടങ്ങിയെത്തുന്നവര്‍ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ കഴിയണം. ഗര്‍ഭിണികളും കുട്ടികളും ക്വാറന്‍റൈനില്‍ കഴിയേണ്ടതില്ല. ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാം. വന്ദേ ഭാരത് ദൗത്യത്തിലൂടെയാണ് പ്രവാസികളെ മടക്കിയെത്തിക്കുന്നത്.