തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫല പ്രഖ്യാപനം നടത്തും.
പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷ ഫലം ബുധനാഴ്‌ച - vhsc exam result
ഉച്ചയ്ക്ക് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫല പ്രഖ്യാപനം നടത്തും.
പ്ലസ് ടു പരീക്ഷ ഫലം നാളെ
മുൻവർഷങ്ങളിൽ അധ്യാപക സംഘടന ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു ഫലപ്രഖ്യാപനം. എന്നാൽ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി മാത്രമാണ് വിശദീകരിക്കുക.
keralaresults.nic.in, dhsekerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് വിദ്യാർഥികൾക്ക് ഫലമറിയാം.