തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവർണർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും തന്നോടൊപ്പം സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ഗവർണർ അഭ്യർഥിച്ചു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് - kerala governor arif muhammad khan tested covid 19 positive
ട്വിറ്ററിലൂടെയാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്
![കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാന് കൊവിഡ് കേരള ഗവർണർക്ക് കൊവിഡ് ആരീഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു kerala governor tested covid 19 positive kerala governor arif muhammad khan tested covid 19 positive kerala governor tested covid positive](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9463687-509-9463687-1604733703984.jpg)
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്
ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒക്ടോബർ 30ന് ഡൽഹിയിൽ പോയ ഗവർണർ ഇന്നലെയാണ് രാജ്ഭവനിൽ മടങ്ങി എത്തിയത്. ശാരീരികാസ്വസ്ഥ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗവർണർക്ക് രോഗം സ്ഥിരീകരിച്ചത്.
Last Updated : Nov 7, 2020, 1:11 PM IST
TAGGED:
കേരള ഗവർണർക്ക് കൊവിഡ്