തിരുവനന്തപുരം:മലയാളികൾക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓണാശംസകള്‍ നേര്‍ന്നു. പ്രതികൂലസാഹചര്യങ്ങളെ സധൈര്യം അതിജീവിക്കാന്‍ കേരളത്തിന് കരുത്തേകിയ ഒരുമയുടെയും സ്നേഹത്തിന്‍റെയും ഉത്സവമാകട്ടെ ഓണം എന്ന് അദ്ദേഹം ആശംസിച്ചു.
ഒരുമയുടെയും സ്നേഹത്തിന്‍റെയും ഓണാശംസകൾ നേർന്ന് ഗവർണർ
പ്രതികൂലസാഹചര്യങ്ങളെ സധൈര്യം അതിജീവിക്കാന്‍ കേരളത്തിന് കരുത്തേകിയ ഒരുമയുടെയും സ്നേഹത്തിന്‍റെയും ഉത്സവമാകട്ടെ ഓണം എന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസാ സന്ദേശത്തിൽ പറഞ്ഞു
ഒരുമയുടെയും സ്നേഹത്തിന്‍റെയും ഓണാശംസകൾ
ഈ ഓണക്കാലത്ത് എല്ലാ ഭവനവും ഐശ്വര്യവും സമൃദ്ധിയും കൊണ്ട് അനുഗൃഹീതമാകട്ടെ. ഓണപ്പാട്ടിന്‍റെ ഈണവും സമ്പല്‍സമൃദ്ധിയുടെ തിളക്കവും ഓരോ മനസ്സിലും ഉത്സവത്തിന്‍റെ സ്വര്‍ഗീയാനന്ദം പകരട്ടെയെന്നും അദ്ദേഹം ആശംസാ സന്ദേശത്തിൽ പറഞ്ഞു.
Last Updated : Aug 30, 2020, 10:47 AM IST