കേരളം

kerala

ETV Bharat / state

ഭക്ഷ്യകിറ്റിന്‍റെ മുഴുവൻ ചെലവ്‌ വഹിക്കുന്നത് സംസ്ഥാന സർക്കാരെന്ന് ഭക്ഷ്യമന്ത്രി - free food kit distribution G anil news

ഭക്ഷ്യകിറ്റ് വിതരണത്തിനായി കേന്ദ്ര സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അനിൽ നിയമസഭയിൽ അറിയിച്ചു.

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം വാർത്ത  സൗജന്യ ഭക്ഷ്യകിറ്റ് വിതരണം  കേരളത്തിലെ ഭക്ഷ്യകിറ്റ് വിതരണം  ഭക്ഷ്യകിറ്റ് വിതരണം വാർത്ത  ജി അനിൽ വാർത്ത  കൊവിഡ് കാലത്തെ ഭക്ഷ്യകിറ്റ് വിതരണം  ജി അനിൽ നിയമസഭ വാർത്ത  കൊവിഡ് കാലത്തെ ഭക്ഷ്യകിറ്റ്  ഭക്ഷ്യകിറ്റ് വിതരണത്തിന് കേന്ദ്ര സഹായമില്ല  കേരളത്തിലെ ഭക്ഷ്യകിറ്റ് വിതരണം വാർത്ത  ഭക്ഷ്യകിറ്റ് വിതരണത്തിൽ കേന്ദ്ര സഹായമില്ല  free food kit distribution  free food kit distribution news  free food kit distribution latest news  G anil latest news  free food kit distribution kerala news  free food kit distribution kerala  kerala free food kit distribution news  free food kit distribution G anil news  food minister G anil latest news
ഭക്ഷ്യകിറ്റിന്‍റെ മുഴുവൻ ചെലവ്‌ വഹിക്കുന്നത് സംസ്ഥാന സർക്കാർ; ഭക്ഷ്യമന്ത്രി

By

Published : Jun 7, 2021, 12:23 PM IST

Updated : Jun 7, 2021, 12:37 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റിൻ്റെ ചെലവ് പൂർണമായും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി അനിൽ. പ്രതിസന്ധി കാലത്ത് നടക്കുന്ന ഈ കിറ്റ് വിതരണത്തിനായി കേന്ദ്ര സർക്കാർ സഹായമൊന്നും സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്നും ഭക്ഷ്യ മന്ത്രി നിയമസഭയെ അറിയിച്ചു.

ഭക്ഷ്യകിറ്റിന്‍റെ മുഴുവൻ ചെലവ്‌ വഹിക്കുന്നത് സംസ്ഥാന സർക്കാരെന്ന് ഭക്ഷ്യമന്ത്രി

READ MORE:അപമാനിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചെന്ന് ആരോപണം; പ്രതിപക്ഷം സഭ വിട്ടു

അനർഹരായിട്ടുള്ളവർ മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചാൽ കർശന നടപടിയെടുക്കും. ഇത്തരം കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്ക് ജൂൺ 30 വരെ സ്വമേധയാ തിരികെ നൽകാമെന്നും ഈ സമയ പരിധിക്ക് ശേഷം കർശന നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ മന്ത്രി നിയമസഭയെ അറിയിച്ചു.

READ MORE:അനർഹമായി ബിപിഎൽ കാർഡ് കൈവശമുള്ളവർ പിൻവലിക്കണമെന്ന് ഭക്ഷ്യമന്ത്രി

Last Updated : Jun 7, 2021, 12:37 PM IST

ABOUT THE AUTHOR

...view details