തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സർക്കാർ അതിഥി മന്ദിരങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. ഗവർണർ, മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ, സർക്കാരിന്‍റെ അതിഥികൾ, ഔദ്യോഗികാവശ്യത്തിന് വരുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമേ ഗസ്റ്റ് ഹൗസുകളിൽ താമസിക്കാൻ അനുമതി നൽകു.
കേരള സർക്കാരിന്‍റെ അതിഥി മന്ദിരങ്ങളിൽ നിയന്ത്രണം - കേരള സർക്കാർ
സംസ്ഥാനത്ത് കോവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് അതിഥി മന്ദിരങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയത്.
അതിഥി മന്ദിരങ്ങളിൽ നിയന്ത്രണം
മുംബൈയിലെയും,കന്യാകുമാരിയിലെയും സർക്കാർ അതിഥി മന്ദിരങ്ങളിലും പൊതുജനങ്ങൾക്കു റിസർവേഷൻ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.