കേരളം

kerala

ETV Bharat / state

സ്‌കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കാമെന്ന് സർക്കാർ - അധ്യാപക നിയമനം

പി.എസ്.സിയിൽ നിന്നുള്ള നിയമന ശുപാർശയും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നിയമന ഉത്തരവും ലഭിച്ചവർക്ക് ഇതിലൂടെ ഗുണം ലഭിക്കും

kerala government decision  psc  പിഎസ്‌സി  പി.എസ്.സി  കേരള സർക്കാർ  സ്‌കൂൾ അധ്യാപകർ  school teachers appoinment  അധ്യാപക നിയമനം  teachers appoinment
സ്‌കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കാമെന്ന് സർക്കാർ

By

Published : Jun 29, 2021, 10:41 AM IST

തിരുവനന്തപുരം:സ്‌കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ച എല്ലാവർക്കും ഉടൻ ജോലിയിൽ പ്രവേശിക്കാമെന്ന് സംസ്ഥാന സർക്കാർ. പി.എസ്.സിയിൽ നിന്നുള്ള നിയമന ശുപാർശയും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നിയമന ഉത്തരവും ലഭിച്ചവർക്ക് ഇതിലൂടെ ഗുണം ലഭിക്കും.

കേരളത്തിൽ ഹയർ സെക്കൻഡറി ഉൾപ്പെടെ 2,513 പേർക്ക് വിദ്യാഭ്യാസ വകുപ്പ് നിയമന ഉത്തരവ് ലഭിച്ചിട്ടുണ്ട്. 788 പേർക്ക് പി.എസ്.സി നിയമന ശുപാർശയും നൽകിയിട്ടുണ്ട്. ഏത് മാസം മുതൽ ജോലിക്ക് ചേരാൻ സാധിക്കുമെന്നത് ഉൾപ്പെടെ ചേർത്ത് വിശദമായ ഉത്തരവ് ഇനിയുണ്ടാകും. തിങ്കളാഴ്‌ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പുതിയ തീരുമാനം.

READ MORE:മുഖ്യമന്ത്രിയുടെ കൊവിഡ് അവലോകന യോഗം ഇന്ന്;ഇളവുകള്‍ക്ക് സാധ്യതയില്ല

ABOUT THE AUTHOR

...view details