തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്‌കൂളുകള്‍ അടയ്ക്കാൻ തീരുമാനം. തിങ്കളാഴ്ച മുതലാണ് സ്‌കൂളുകള്‍ അടക്കുന്നത്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.
കൊവിഡ് വ്യാപനം; സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കും - kerala government decisions
ഒന്‍പത് വരെയുള്ള ക്ലാസുകളാണ് അടച്ചിടുന്നത്.
സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്ക്കാൻ തീരുമാനം
ഒന്‍പത് വരെയുള്ള ക്ലാസുകളാണ് അടച്ചിടുന്നത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ തുടരും. ഒന്‍പതാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നടന്നിട്ടില്ലാത്തതിനാലാണ് സ്കൂളുകള്‍ അടയ്ക്കാൻ അവലോകന യോഗം തീരുമാനിച്ചത്
ALSO READ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി; ദിലീപിന്‍റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും