തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയുടെ സാഹചര്യത്തില്‍ വിവിധ പരീക്ഷകള്‍ മാറ്റി. കേരള സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കനത്ത മഴ; സംസ്ഥാനത്ത് വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു - university exam
കേരള സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. നാളത്തെ പ്ലസ് വണ്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കനത്ത മഴ; സംസ്ഥാനത്ത് വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു
മറ്റ് ദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ലെന്നും കേരള സര്‍വ്വകലാശാല അറിയിച്ചു. കൂടാതെ നാളെ നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അനിത ടി ബാലന്‍ അറിയിച്ചു. നാളത്തെ പ്ലസ് വണ്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.