കേരളം

kerala

ETV Bharat / state

സ്‌ട്രോങ് റൂമുകൾ തുറന്നു; ആദ്യ ഫലസൂചന എട്ടരയോടെ - 2021 kerala election

144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെണ്ണാനായി സജ്ജീകരികരിച്ചിരിക്കുന്നത്.

സ്‌ട്രോങ് റൂമുകൾ തുറന്നു  ആദ്യ ഫലസൂചന എട്ടരയോടെ  നിയമസഭ തെരഞ്ഞെടുപ്പ് ഫലം  സ്‌ട്രോംഗ് റൂമുകൾ തുറന്നു  633 കൗണ്ടിംഗ് ഹാളുകൾ  തെരഞ്ഞെടുപ്പ് കമ്മിഷൻ  kerala election updates  2021 election  2021 kerala election  election updates
സ്‌ട്രോങ് റൂമുകൾ തുറന്നു; ആദ്യ ഫലസൂചന എട്ടരയോടെ

By

Published : May 2, 2021, 7:41 AM IST

Updated : May 2, 2021, 8:08 AM IST

തിരുവനന്തപുരം: കേരളത്തിലെ 140 നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വിധിയറിയാൻ മണിക്കൂറുകൾ മാത്രം. സ്‌ട്രോംഗ് റൂമുകൾ തുറന്നു. ആദ്യഫല സൂചനകൾ എട്ടരയോടെ പുറത്തുവരും. 144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെണ്ണാനായി സജ്ജീകരികരിച്ചിരിക്കുന്നത്. 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും.

സ്‌ട്രോങ് റൂമുകൾ തുറന്നു; ആദ്യ ഫലസൂചന എട്ടരയോടെ
Last Updated : May 2, 2021, 8:08 AM IST

ABOUT THE AUTHOR

...view details