തിരുവനന്തപുരം:ഓണം കഴിഞ്ഞതോടെ കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് കുതിച്ചുയരുന്നു. ഓണാഘോഷങ്ങള്‍ കഴിഞ്ഞതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രണ്ടായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 50 ശതമാനവും കേരളത്തിലാണ്.
തീയതി | കൊവിഡ് കേസുകളുടെ എണ്ണം |
സെപ്‌റ്റംബര്‍ 7 | 1629 |
സെപ്‌റ്റംബര്‍ 8 | 1154 |
സെപ്‌റ്റംബര്‍ 9 | 1138 |
സെപ്‌റ്റംബര്‍ 10 | 1897 |
സെപ്‌റ്റംബര്‍ 11 | 1766 |
സെപ്‌റ്റംബര്‍ 12 | 1651 |
സെപ്‌റ്റംബര്‍ 13 | 2549 |
സെപ്‌റ്റംബര്‍ 14 | 2427 |
സെപ്‌റ്റംബര്‍ 15 | 2211 |
സെപ്‌റ്റംബര്‍ 16 | 2211 |
സെപ്‌റ്റംബര്‍ 17 | 2050 |
സെപ്‌റ്റംബര്‍ 18 | 1821 |
സെപ്‌റ്റംബര്‍ 19 | 1495 |
സെപ്‌റ്റംബര്‍ 20 | 2088 |