കേരള കോൺഗ്രസിലെ ഭിന്നത രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല - opposition leader ramesh chennithala statement
ഘടക കക്ഷികളുമായി ആലോചിച്ച് തർക്കത്തില്‍ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
കേരള കോൺഗ്രസിലെ ഭിന്നത; രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരള കോൺഗ്രസിന്‍റെ ഭിന്നത നാളെ ചേരുന്ന രാഷ്‌ട്രീയകാര്യ സമിതിയില്‍ ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഘടക കക്ഷികളുമായി ആലോചിച്ച് തർക്കത്തില്‍ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് സംബന്ധിച്ച് ഇന്നലെ മുതൽ ഇരു വിഭാഗങ്ങളുമായി ചർച്ച തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു.