കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ ലോക്‌ഡൗണ്‍ ; വിദഗ്‌ധ സമിതി റിപ്പോർട്ട് മന്ത്രിസഭ ചർച്ച ചെയ്യും - covid 19 updates

നിയന്ത്രണങ്ങൾ സംബന്ധിച്ച് വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ ചർച്ച ചെയ്യും. ഘട്ടം ഘട്ടമായി മാത്രം നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധ്യത.

കൊവിഡ് 19  കേരളത്തില്‍ കൊവിഡ്  മന്ത്രിസഭായോഗം  കൊവിഡ് പ്രതിരോധം  ലോക്ഡൗൺ വാർത്തകൾ  lockdown updates  kerala covid news  covid 19 updates  kerala cabinet
ലോക്‌ഡൗണില്‍ തീരുമാനം ഇന്ന്; വിദഗ്‌ധ സമിതി റിപ്പോർട്ട് മന്ത്രിസഭ ചർച്ച ചെയ്യും

By

Published : Apr 8, 2020, 9:51 AM IST

തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്‌ഡൗൺ നീട്ടുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. നിയന്ത്രണങ്ങൾ സംബന്ധിച്ച് വിദഗ്‌ധ സമിതി സമർപ്പിച്ച ശുപാർശകളാണ് സമിതി ചർച്ച ചെയ്യുന്നത്. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച എട്ട് ജില്ലകളില്‍ നിയന്ത്രണം തുടരാൻ സാധ്യതയുണ്ട്.

ഘട്ടം ഘട്ടമായി മാത്രമെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാവൂ എന്ന് വിദഗ്‌ധ സമിതി സർക്കാരിന് കൈമാറിയ റിപ്പോർട്ടില്‍ പറയുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സാലറി ചലഞ്ചിനും ഇന്നു ചേരുന്ന മന്ത്രിസഭ യോഗം അന്തിമരൂപം നല്‍കും.

ABOUT THE AUTHOR

...view details