തിരുവനന്തപുരം റിങ് റോഡ് പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ 1,000 കോടി - തലസ്ഥാനത്തെ റിങ് റോഡ് പദ്ധതി
സംസ്ഥാന തലസ്ഥാനത്തിന്‍റെ വികസനത്തിനായി ഏറെ ഉയര്‍ന്നുകേട്ട പദ്ധതിയാണ് റിങ് റോഡ് വികസനം. പുറമെ, ജില്ല റോഡുകള്‍ക്കും ദേശീയപാത വികസനത്തിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്
തിരുവനന്തപുരം റിങ് റോഡ് പദ്ധതി
തിരുവനന്തപുരം:തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ 1,000 കോടി അനുവദിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജില്ല റോഡുകള്‍ക്ക് 288 കോടി. ദേശീയപാത ഉള്‍പ്പടെയുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1,144 കോടി വകയിരുത്തിയതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു.