പരിസ്ഥിതി സൗഹൃദം: ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം
ഇലക്‌ട്രിക്ക് വാഹനങ്ങൾക്ക് 50 ശതമാനം നികുതി ഇളവ്
പരിസ്ഥിതി സൗഹൃദപരമായ വാഹനങ്ങൾക്ക് പ്രോത്സാഹനം
തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് പ്രോത്സാഹനവുമായി ബജറ്റ് പ്രഖ്യാപനം. ഇലക്‌ട്രിക്ക് വാഹനങ്ങൾക്ക് 50 ശതമാനം നികുതി ഇളവ്. ആദ്യ അഞ്ച് വർഷമാണ് ഇളവ്. ഇലക്‌ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നതിന് കെ എഫ് സി ഏഴ് ശതമാനം പലിശയ്ക്ക് വാഹനത്തിന്‍റെ ഈടിൽ വായ്പ നൽകും. ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിന് 10 ശതമാനം പലിശക്ക് വായ്പ നൽകുമെന്നും ബജറ്റ് പ്രഖ്യാപനം.
Last Updated : Jan 15, 2021, 3:30 PM IST