വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം; എല്ലാ വീട്ടിലും ഒരു ലാപ് ടോപ് - കേരള ബജറ്റ് അപ്‌ഡേറ്റ്
പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിച്ചു.
കേരളത്തിൽ പുതിയ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം; എല്ലാ വീട്ടിലും ലാപ് ടോപ് ഉറപ്പാക്കും
തിരുവനന്തപുരം: കേരളത്തിൽ പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിച്ചതായി ധനമന്ത്രി തോമസ് ഐസക്. കേരളത്തിൽ പുതിയ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിക്കുന്നു. എല്ലാ കുടുംബത്തിലും ലാപ് ടോപ് ഉറപ്പാക്കും. കേരളത്തെ ഡിജിറ്റൽ എക്കണോമിക്ക് ആക്കുമെന്നും ബജറ്റ് പ്രഖ്യാപനം.
Last Updated : Jan 15, 2021, 2:52 PM IST