സുഗന്ധവ്യഞ്‌ജന വിളകളുടെ പരിപാലനത്തിനായി 4.60 കോടി രൂപ - സുഗന്ധവ്യജ്ഞന
സുഗന്ധവ്യഞ്‌ജന വിളകളുടെ പരിപാലനത്തിനായി 4.60 കോടി രൂപ
സുഗന്ധവ്യജ്ഞന വിളകളുടെ പരിപാലനത്തിനായി 4.6 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം:2023-24 വര്‍ഷത്തില്‍ ആകെ 732.46 കോടി രൂപയാണ് വിള പരിപാലന മേഖലയ്‌ക്കായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ മാറ്റി വച്ചിരിക്കുന്നത്. അതില്‍ സുഗന്ധ വ്യഞ്‌ജന കൃഷികളുടെ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 4.60 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്.
Last Updated : Feb 3, 2023, 11:47 AM IST