സിനിമ മേഖലയുടെ വികസനത്തിന് 17 കോടി രൂപ - കേരള ബജറ്റ് 2023
സിനിമ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 17 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

സിനിമ മേഖലയുടെ വികസനത്തിന് 17 കോടി രൂപ
തിരുവനന്തപുരം:കെ എസ് ഡി സിയുടെ കീഴിലുള്ള തിയേറ്ററുകളുടെ ആധുനികവത്‌കരണം, ഒടിടി നിര്‍മാണം, സിനിമ നിര്‍മാണം തുടങ്ങിയവയ്‌ക്ക് 17 കോടി രൂപ അനുവദിച്ചു.